STATEപറയാനുള്ളത് പറഞ്ഞിട്ടേ പോകൂ എന്ന് പ്രതിപക്ഷ നേതാവ്; സമയം കഴിഞ്ഞാല്‍ കട്ടുചെയ്യുമെന്നും സ്പീക്കറെ വിരട്ടാന്‍ നോക്കേണ്ടെന്നും എ എന്‍ ഷംസീര്‍; നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് സ്പീക്കറുടെ മുഖം മറച്ച് ബാനര്‍ ഉയര്‍ത്തി പ്രതിപക്ഷം; സഭ ഇന്നത്തേക്ക് പിരിഞ്ഞുമറുനാടൻ മലയാളി ബ്യൂറോ4 March 2025 4:13 PM IST